ന(caps)
കൈകാലുകളിലെ മരവിപ്പ്:
കൈകളിലും കാലുകളിലും മരവിപ്പ് തോന്നുന്നത് വിറ്റമിൻ ബി – 12 ന്റെ കുറവ് മൂലമാകാം
പേശികളിലെ ബലഹീനത:
പേശികളിലെ ബലഹീനതയും ബി വിറ്റാമിനുകളുടെ കുറവിന് സൂചനയാവാം.
അമിത ക്ഷീണം:
എപ്പോഴും ഉള്ള അമിത ക്ഷീണമാണ് വിറ്റമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന ലക്ഷണം
വിളറിയ ചർമം:
വിളർച്ചയും, വിളറിയ ചർമ്മവും വിറ്റാമിൻ ബിയുടെ കുറവ് മൂലം ഉണ്ടാകാം.
വായ്‌പ്പുണ്ണ്:
വായ്പ്പും വിറ്റമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.
വിഷാദം:
വിഷാദം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകളും വിറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകാം.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം സ്വയം രോഗനിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടൻതന്നെ ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക അതിനുശേഷം മാത്രം രോഗം സ്ഥിരീകരിക്കുക
Content Summary: Do you feel very tired? Then this is the reason...
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !