കോഴിക്കോട്: കുടുംബത്തിൻ്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയില്‍ ആണ് സംഭവം.
എന്നാല്‍ സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് പോലീസ് പിടിയിലായത്.
നഗ്ന പൂജ നടത്തിയാല്‍ കുടുംബ പ്രശ്നം പരിഹരിക്കാനും, കുടുംബത്തിൻ്റെ അഭിവൃദ്ധിയില്‍ ഉയർച്ച ഉണ്ടാവാനും വേണ്ടിയാണ് യുവതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത് എന്നാണ് ലഭിച്ച പരാതി.
Content Summary: naked worship; 2 persons including her husband were arrested on the complaint of the woman
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !