മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.കോഡൂർ പെരിങ്ങോട്ടുപുലം ചെങ്ങണകുന്നൻ അബൂബക്കർ (70) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം മലപ്പുറം പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.കോഴിക്കോട് - പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അബൂബക്കറിനെ ഇടിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മുണ്ടക്കോട് മഹല്ല് ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ: പരേതയായ പാത്തുമ്മ ഖദീജ മക്കൾ: സമദ്, ഉമ്മർ, മുസ്തഫ, റംല, ഗഫൂർ
Content Summary: Pedestrian dies after being run over by a private bus in Malappuram
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !