തിരുവനന്തപുരം: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയുടെ സെറ്റില്‍വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം.
2007 ജനുവരിയിലാണ് സംഭവം. തിരുവനന്തപുരത്തെ ഹോട്ടല്‍മുറിയിലേക്ക് തന്നെ വിളിച്ചുവരുത്തി. ഇവിടെയെത്തിയപ്പോള്‍ 18 വയസുകാരിയായുടെ വസ്ത്രമഴിക്കാന്‍ ബാലചന്ദ്രമേനോന് ശ്രമിക്കുന്നതാണ് താന്‍ കണ്ടതെന്ന് പരാതിയില്‍ പറയുന്നു.
ഇതോടെ അവിടെനിന്ന് മടങ്ങിയ തന്നെ പിന്നീട് തന്റെ മുറിയിലെത്തി ബാലചന്ദ്രമേനോന് കടന്നുപിടിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി. ബാലചന്ദ്രമേനോനെതിരേ നേരത്തേ പരാതി നല്‍കാതിരുന്നത് ഭയം മൂലമാണെന്നും നടി വ്യക്തമാക്കി.
Content Summary: Sexually assaulted in hotel room; She filed a complaint against Balachandra Menon.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !