പെരിന്തല്‍മണ്ണയിലെ കലാസാംസ്കാരിക പ്രവര്‍ത്തകനായിരുന്ന പി.ടി അരുണ്‍കുമാര്‍ അനുസ്മരണവും പുരസ്കാരവും ഒക്ടോബര്‍ 2 ന് വെെകുന്നേരം 5 മണിക്ക് കൊളത്തൂര്‍ നാഷണല്‍ ഹെെസ്കൂളില്‍ നടക്കും. സംഗീതനാടക അക്കാദമി സക്രട്ടറി കരിവെള്ളൂര്‍ മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്യും. അരുണ്‍കുമാര്‍ സ്മാരക പുരസ്കാരം നാടക പ്രവര്‍ത്തകന്‍ പാര്‍ഥസാരഥി ഏറ്റുവാങ്ങും. ചടങ്ങില്‍ അരുണ്‍കുമാര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തുന്ന വിദ്യാര്‍ഥിക്കൊരു കെെത്താങ്ങ് പദ്ധതി പ്രഖ്യാപനം നടത്തും. തുടര്‍ന്ന് കൊളത്തൂര്‍ ബ്ലാക് കര്‍ട്ടന്‍റെ നേതൃത്വത്തില്‍ നാടകം 'പണയം' അരങ്ങേറും.
Content Summary: PT Arunkumar memorial service and award presentation on October 2nd at Kolathur.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !