ആതവനാട് പഞ്ചായത്തിൽ കുറുമ്പത്തൂർ ഒറുവിൽ അബ്ദുൽ ഗഫൂറിന്റെ മകൾ ഫാത്തിമ സഫയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സയിലേക്കുമായി ദുബൈ KMCC ആതവനാട് പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി.
1,18500 രൂപയാണ് ജനറൽ സെക്രട്ടറി ഷാക്കിർ മുഞ്ഞക്കൽ,ചികിത്സാ സഹായ കമ്മിറ്റി കൺവീനർ സി.കെ മാനുവിന് കൈമാറിയത്.
കുറുമ്പത്തൂർ മഹല്ല് സെക്രട്ടറി പറമ്പിൽ സൈതലവി,ചേലക്കൽ ഹുസൈൻ, പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് വി.ടി കാദർ ഹാജി, വാർഡ് യൂത്ത് ലീഗ് ഭാരവാഹി ഷാഫി, ആതവനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ നാസർ പുളിക്കൽ, കൂടശ്ശേരി മഹല്ല് സെക്രട്ടറി മുഞ്ഞക്കൽ മുഹമ്മദ്കുട്ടി, സിറാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Summary: Dubai KMCC handed over the amount to Athavanad Kurumbathur Fatima Safa Medical Aid Committee
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !