തന്നെ പാർളമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയതിനാൽ പ്രതിപക്ഷ ബ്ലോക്കിലേക്കാണ് തന്നെ മാറ്റിയത്. താൻ സ്വതന്ത്രനാണെന്നും അൻവർ വ്യക്തമാക്കി.
താൻ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണ്. അത് പാർളമെന്ററി പാർട്ടി നേതാവോ സ്പീക്കർക്കറോ അല്ല തീരുമാനിക്കേണ്ടത്.
തന്റെ അവകാശം വച്ചുകൊണ്ടാണ് ഇരിപ്പിടം സംബന്ധിച്ച് കത്ത് നൽകിയത്. അതിന് ഇതുവരേ മറുപടി ലഭിച്ചിട്ടില്ല. സ്പീക്കർ മറുപടി തരട്ടെ എന്നും അൻവർ വ്യക്തമാക്കി.
താൻ പുറത്തുവിട്ട ആരോപണങ്ങളുടെ തെളിവുകൾ ഗവർണർക്ക് നൽകിയിട്ടുണ്ട്. മുകളിലേക്കുള്ള എല്ലാ വഴികളും താൻ തേടുമെന്നും അദ്ദേഹം പറഞ്ഞു.
Content Summary: Evidence has been given to the Governor; Anwar said that he should decide where to sit.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !