"സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ തിരിച്ചറിയുക,കുട്ടികളെ ബോധവാന്മാരാക്കുക" ബാലസംഘം വളാഞ്ചേരി ഏരിയ സമ്മേളനത്തിന് സമാപനം

0

വളാഞ്ചേരി
ബാലസംഘം വളാഞ്ചേരി ഏരിയ സമ്മേളനം എ.ഐ വിദഗ്ദ്ധനും കടമ്പേരി മാസ്റ്റർ സ്മാരക അവാർഡ് ജേതാവുമായ  റൗൾ ജോൺ അജു ഉദ്ഘാടനം ചെയ്തു. ടിആർകെ സ്കൂളിൽ വച്ച് നടന്ന സമ്മേളനത്തിൽ വിവിധ വില്ലേജുകളിൽ നിന്നും പ്രതിനിധികളായി നിരവധി കുട്ടികൾ പങ്കെടുത്തു. 

ഷിത അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  സ്വാഗതസംഘം ചെയർമാൻ കെ എം ഫിറോസ്ബാബു സ്വാഗതവും ഏരിയ സെക്രട്ടറി സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു . ബാലസംഘം ജില്ല സെക്രട്ടറി അഭിനവ് , സംസ്ഥാന അക്കാദമിക് കൺവീനർ വിജയകുമാർ മാസ്റ്റർ, ഏരിയ കൺവീനർ കെ നാരായണൻ, അമ്പിളി ടീച്ചർ , സുധീർബാബു എന്നിവർ സംബന്ധിച്ചു. എടയൂർ വില്ലേജിലെ കൂട്ടുകാർ അവതരിപ്പിച്ച സംഗീതശില്പം സമ്മേളനത്തിൽ അവതരിപ്പിച്ചു. സെക്രട്ടറി സിദ്ധാർത്ഥ്, പ്രസിഡന്റ്‌ ഷിത, കൺവീനർ കെ നാരായണൻ, കോഓർഡിനേറ്റർ എൻ. കെ രതീഷ് എന്നിവരെ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.
ജോയ്ൻറ് സെക്രട്ടറിമാർ ആര്യ കെ.പി, ആര്യ നടുവട്ടം വൈസ് പ്രസിഡണ്ടുമാർ ശ്രീചന്ദന സി.ജെ, മാനസ കെ ജോ കൺവീനർ :അമ്പിളി പി കെ മാനിനി സി 
Content Summary: "Identify pitfalls in cyberspace, make children aware"
Balasangham Valanchery Area Conference concludes

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !