പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലം; എടരിക്കോട് PKMM സ്കൂൾ വിദ്യാർത്ഥിനി ഇശൽ ആലിയ യാത്രയായി

0

കോട്ടയ്ക്കൽ: 
സഹപാഠികളുടേയും 
അധ്യാപകരുടേയും നാടിന്റെയും പ്രാർത്ഥനകളെ വിഫലമാക്കി ഇശൽ ആലിയ യാത്രയായി. തളർച്ച അനുഭവപ്പെട്ട് രണ്ടു ദിവസമായി ചികിത്സയിലായിരുന്ന, എടരിക്കോട് PKMM ഹയർ സെക്കൻഡറി സ്കൂൾ ലീഡറും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ തിരുവേഗപ്പുറ കൊട്ടാരത്തൊടി ശിഹാബിന്റെ മകൾ ഇശൽ ആലിയ മരണപ്പെട്ടു.

തിങ്കളാഴ്ച തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാസന്ന നിലയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ 6.42 ന് മരണം സംഭവിച്ചു.

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്ന ഇശൽ സഹപാഠികളുടേയും അധ്യാപകരുടേയും പ്രിയങ്കരിയുമായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് തിരുവേഗപ്പുറ കരിഞ്ചിരത്തോടി ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Content Summary: The prayers of loved ones fail; Ishal Alia, a student of PKMM School in Edarikode, traveled

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !