പട്ടിത്തറ:ആലൂർ ചാമുണ്ഡികാവ് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 7 ന് വിവിധ പരിപാടികളോടെ ഗംഭീര ദേശവിളക്കു നടത്താൻ ജനകീയ ദേശവിളക്കു കമ്മറ്റി തീരുമാനം. ദേശവിളക്കിനോട് അനുബന്ധിച്ച് അന്നദാനവും പ്രസാദ് നമ്പീശൻ & പാർട്ടി നയിക്കുന്ന പഞ്ചവാദ്യവും അരങ്ങേറും. മാധവൻ വെളിച്ചപ്പാട് വറവട്ടൂർ സംഘത്തിന്റെ നേതൃത്വത്തിൽആണ് വിളക്ക് അവതരിപ്പിക്കുന്നത്.
പാലക്കൊമ്പ് എഴുന്നെള്ളിപ്പ്
ആലൂർ പള്ളിക്കുളങ്ങര അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്. താലമെടുക്കാനുള്ള മാളികപ്പുറങ്ങൾ 3 മണിക്ക് വിളക്ക് പന്തലിൽ എത്തിചേരണമെന്ന് ദേശവിളക്ക് കമ്മിറ്റി അറിയിച്ചു.
Content Summary: Trithala Pattithara Alur Chamundikavu Bhagavathy Temple: National Lampoon on December 7th
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !