വളാഞ്ചേരി: വളാഞ്ചേരീസ് കൂട്ടായ്മ ഒരുക്കിയ "മ്യൂല്യങ്ങളുടെ സ്വരലയം" സാംസ്കാരിക സദസ്സ് ശ്രദ്ധേയമായി. കെട്ടാരം വി.കെ മൈതാനിയിലെ ചീനിമരച്ചോട്ടിൽ പാട്ടും കലയും കഥ പറച്ചിലും സംവാദങ്ങളുമായി നിരവധി പേരാണ് ഒത്തുകൂടിയത്.
കെ ഇ എൻ കുഞ്ഞഹമ്മദ്, നടി ബീന ആർ ചന്ദ്രൻ, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ, മധു ശങ്കർ മീനാക്ഷി ,മാരിയത്ത് സി.എച്ച് തുടങ്ങി
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 10 മണിയോടെയാണ് സമാപിച്ചത്. സമാപന പരിപാടിയായി അരങ്ങേറിയ
മെഹ്ഫിൽ ഈ സമാ സംഘത്തിൻ്റെ ഗസൽ ആസ്വാദിക്കാൻ വളാഞ്ചേരിയിലേക്ക് ഒഴുകിയെത്തിയത് നിരവധി പേരാണ്.
Content Summary: Proud... Magnificent.. Valanchery's "Swaralayam of Values" concludes
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !