സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുരുന്നു. പവന് 200 രൂപ വർധിച്ച് 58,280 രൂപയായിലാണ് സ്വർണം ഇന്ന് വ്യാപാരം നടത്തുന്നത്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 7,285 എന്ന നിലയിലെത്തി.
തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നുണ്ട്.
Content Summary: Gold prices at highest level; further surge
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !