മുൻ മന്ത്രി ഡോ.കെ .ടി ജലീലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിരമിച്ചു.. ആദരവ് അർപ്പിച്ച് ഗസൽ ഗ്രൂപ്പ്

0

വളാഞ്ചേരി: 
സർവ്വീസിൽ നിന്നും വിരമിക്കുന്ന മുൻ മന്ത്രി ഡോ.കെ .ടി.ജലീലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന കെ.ശശിധരനെ ഗസൽ ഗ്രൂപ്പ് ആദരിച്ചു. ചടങ്ങ് ഡോ.കെ .ടി.ജലീൽ എം.എൽ എ ഉദ്ഘാടനം ചെയ്തു.

ഇരിമ്പിളിയം മോസ്കോ സ്വദേശിയായ കെ.ശശിധരൻ 32 വർഷത്തെ സേവനത്തിന് ശേഷമാണ് പോലീസ് സർവിസിൽ നിന്നും വിരമിക്കുന്നത്. ഡോ.കെ.ടി. ജലീൽ മന്ത്രിയായി നിയമിതനായത് മുതൽ അദ്ദേഹത്തിൻ്റെ ഗൺമാനായി പ്രവർത്തിച്ചു വരികയായിരുന്നു. 

ഇരിമ്പിളിയം കൊടുമുടി വൈറ്റ് ലില്ലീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. തവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസ് എന്ന ബാബു, വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാത്തിമ്മ കുട്ടി ടീച്ചർ, ടി.ടി.അബ്ദുൽ ജബ്ബാർ, ഫൈസൽ തങ്ങൾ, സനീർ തുടങ്ങിയവർ സംസാരിച്ചു. ഗസൽ ഗ്രൂപ്പിൻ്റെ ഉപഹാര സമർപ്പണവും നടന്നു.കെ.ശശിധരൻ മറുപടി പ്രസംഗം നടത്തി.

Content Summary: Former Minister Dr. K.T. Jaleel's security officer retires.. Ghazal Group pays tribute

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !