വളാഞ്ചേരി: എടയൂർ മൂന്നാക്കൽ അഞ്ചുമുൽ ഇസ്ലാം മദ്റസക്ക് സമീപം പരേതനായ താഴത്തേതിൽ മൂസയുടെ മകൻ ജവാഹിർ (38) ഒമാനിൽ നിര്യതനായി.
മാതാവ്: പരേതയായ ആയിഷ
ഭാര്യ : നാഫില
മകൻ : മുഹമ്മദ് ജാസിം
സഹോദരങ്ങൾ :
അബ്ദുൽ ഹക്കീം
അബ്ദുൽ ഗഫൂർ
ഉമ്മുഹബീബ
നജ്മുന്നീസ.ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് മൂന്നാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Content Summary: A native of Edayur, Mavandiyur, passed away in Oman.. The funeral will be held on Monday.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !