കോട്ടക്കൽ|സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന നസീർ തിരൂർക്കാട് തിരൂർ പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ചുമതലയേറ്റു. കോട്ടക്കൽ സ്റ്റേഷനിൽ സ്പെഷൽ ബ്രാഞ്ച് ഉദ്യോസ്ഥനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. സുസ്ത്യർഹമായ സേവനം കണക്കിലെടുത്ത് നിരവധി അംഗീകാരങ്ങൾ തേടിയെത്തിയ ഉദ്യോഗസ്ഥനാണ് തിരൂർക്കാട് സ്വദേശിയായ നസീർ.
Content Summary: Nazir takes charge as Tirurkkad SI
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !