NUJ (I) മാധ്യമ കൂട്ടായ്മ മലപ്പുറത്ത്.. കെ.ടി.എ സമദ് ജില്ലാ പ്രസിഡണ്ട് ബാബു എടയൂർ ജനറൽ സെക്രട്ടറി

0

മലപ്പുറം
മലപ്പുറം ബേങ്ക് എംപ്ലോയീസ് ഹാളിൽ നാഷണൽ യൂണിയൻ ഓഫ് ജേർണലിസ്റ്റ് ഇന്ത്യ സംഘടിപ്പിച്ച മാധ്യമ കൂട്ടായ്മ എൻ യു ജെ ഐ സംസ്ഥാന പ്രസിഡണ്ട് പ്രേം ജോൺ ഉദ്ഘാടനം ചെയ്തു. സമിതിയുടെ പുതിയ ജില്ലാ ഭാരവാഹികളായി കെടിഎ സമദ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമാരായി പിടി അബ്ദുറഹിമാൻ, വേലായുധൻ പി മൂന്നിയൂർ,അബു മാളിയേക്കൽ, സത്താർ ആനമങ്ങാട്, ജനറൽ സെക്രട്ടറിയായി ബാബു എടയൂർ, ജോയിൻ്റ് സെക്രട്ടറിമാരായി കെ പി അനഘ,സി എം സബാഹ്,മൊയ്തു ചീരങ്ങൻ ട്രഷർ ആയി പ്രദീപ് മണ്ണിൽ തൊടി എന്നിവരടങ്ങിയ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു മുഖ്യ പ്രഭാഷണം നടത്തി. കെ ടി അബ്ദുൽ സമദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ബാബു എടയൂർ സ്വാഗതവും പ്രമോദ് മണ്ണിൽതൊടി നന്ദിയും പറഞ്ഞു.

നാഷണൽ യൂനിയൻ ഓഫ് ജേർണലിസ്റ്റ് ഇന്ത്യ മലപ്പുറം ജില്ല പ്രസിഡണ്ട് കെ ടി എ സമദും ജനറൽ സെക്രട്ടറി ബാബു എടയൂരും

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !