വളാഞ്ചേരി: വളാഞ്ചേരി കമ്മുട്ടിക്കുളം മൂന്നാക്കൽ പള്ളി റോഡിൽ നിന്നും കാണാതായ 12 വയസ്സുകാരനെ കണ്ണൂരിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.കണ്ണൂർ സെൻട്രൽ പോലീസ് സ്റ്റേഷനിൽ കുട്ടി സുരക്ഷിത യാണന്നും ഇനി ഫോട്ടോ ഷെയർ ചെയ്യേണ്ടതില്ലന്നും ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കുഞ്ഞിനെ കാണാതായിരുന്നത്.
Content Summary: A missing 12-year-old boy has been found from Munnakkal Church Road in Valancherry.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !