നാട്ടിലേക്ക് മടങ്ങാനിരിക്കെ വളാ‍ഞ്ചേരി കാവുപുറം സ്വദേശി ഖത്തറിൽ മരിച്ചു

0

ഖത്തർ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം വളാ‍ഞ്ചേരി കാവുപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. ഹൃദയ സ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. അവധിക്ക് ഈ മാസം 29ന് നാട്ടിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു.

പിതാവ്: ഖാദർ, മാതാവ്: ബിയ്യാത്തുമ്മ. നഫീസയാണ് ഭാര്യ. മക്കൾ: ജാഫർ, ജസീല റഹ്മത്ത് (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ. മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Content Summary: A native of Kavupuram, Valanchery, died in Qatar while about to return home.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !