സൗദി: റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) ആണ് റിയാദിൽ മരിച്ചത്.
ഒലയ ഹമ്മദി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നെഞ്ചുവേദനയെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു.
ദുബായിലുള്ള സമീറ മകളാണ്. ഖാലിദ്, അബ്ദുൽ റഹ്‌മാൻ, സുബൈദ എന്നിവർ സഹോദരങ്ങളാണ്.
മരണാനന്തര നടപടിക്രമങ്ങൾക്കായി റിയാദിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രവർത്തകർ രംഗത്തുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Heart attack; Edappal native passes away in Riyadh
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !