കാലടി NSS കരയോഗം പൊതു സമ്മേളനവും, വനിതാ വിഭാഗം തിരഞ്ഞെടുപ്പും നടന്നു

0

കാലടി NSS കരയോഗം 
പൊതു സമ്മേളനവും, വനിതാ വിഭാഗം തിരഞ്ഞെടുപ്പും 31-05-2025 ന് 4:00 PM മണിക്ക് പാക്കത്ത് തൃക്കോവ് ശ്രീ വിഷ്ണു ക്ഷേത്ര ഹാളിൽ ചേർന്നു. 
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. K. G. ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ശ്രീ ഹരി പ്രസാദ് E. T . സ്വാഗതം പറഞ്ഞു തുടങ്ങിയ പൊതുസമ്മേളനത്തിൽ, കരയോഗം പ്രസിഡന്റ്‌ ശ്രീ ജയരാജ് പടിക്കൽ അധ്യക്ഷ പ്രസംഗവും, NSS പൊന്നാനി യൂണിറ്റ് സെക്രട്ടറി ശ്രീ സന്ദീപ് മുഖ്യപ്രഭാഷണവും നടത്തി. NSS മുൻ കരയോഗ ഭാരവാഹികളെയും, മുതിർന്ന കർഷകരെയും, കലാ സാഹിത്യ, മാധ്യമ രംഗത്ത് ഉള്ള വരെയും, മറ്റ് പ്രമുഖരെയും ആദരിച്ചു. കൂടാതെ SSLC, plus 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കരയോഗത്തിലെ കുട്ടികളെയും ആദരിച്ചു. 

തുടർന്ന് നടന്ന വനിതാ വിഭാഗം തിരഞ്ഞെടുപ്പിൽ ശ്രീമതി. സിന്ധു ബിജു V പ്രസിഡൻ്റായും, ശീമതി. രഞ്ജിനി M V സെക്രട്ടറിയും ശ്രീമതി. ഗിരിജ M ട്രഷററായും, ശ്രീമതി. മിനി K വൈസ് പ്രസിഡൻ്റായും, ശ്രീമതി. രമ്യ സുധീർ K ജൊയിൻ്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കരയോഗം ട്രഷറർ ശ്രീ. മുരളി കൃഷ്ണൻ നന്ദി പറഞ്ഞു.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !