വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ: സ്വാഗത സംഘ രൂപീകരണ യോഗം നാളെ

0

വളാഞ്ചേരി: 
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരം വെളിച്ചം പകർന്നു നൽകിയ മലപ്പുറം ജില്ലയിലെ പ്രമുഖ വിദ്യാലയമായ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ 75 വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 1951ൽ സ്ഥാപിതമായ വളാഞ്ചേരി ഹൈസ്കൂൾ പിന്നീട് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയരുകയും ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ രാജ്യത്തിനകത്തും പുറത്തുമായി വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയുമാണ്. ആയിരങ്ങളുടെ മനസ്സിൽ പൊൻവളിച്ചമായി ശോഭിക്കുന്ന വിദ്യാലയത്തിന്റെ 75 വാർഷികാഘോഷം വിജയിപ്പിക്കുന്നതിനായി ജൂൺ 15ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്വാഗതസംഘം രൂപീകരിക്കുകകയാണ്. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ബന്ധപെട്ടവർ എല്ലാം  പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Content Summary: Valanchery Higher Secondary School: Welcome group formation meeting tomorrow

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !