മലപ്പുറം:ജില്ലാ ശാസ്ത്രമേളയുടെ ഒന്നാം ദിനം സമാപിച്ചപ്പോൾ 283 പോയിൻ്റുമായി വേങ്ങര ഉപജില്ല മുൻപിൽ. 263 പോയിൻ്റുമായി മഞ്ചേരി ഉപജില്ല രണ്ടാം സ്ഥാനത്തും, 262 പോയിൻ്റുമായി നിലമ്പൂർ കൊണ്ടോട്ടി ഉപജില്ലകൾ മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 102 പോയിൻ്റുമായി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ ഒന്നാമതും, 100 പോയിൻ്റുമായി എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി രണ്ടാം സ്ഥാനത്തും, 89 പോയിൻ്റുമായി
പി.പി.എം എച്ച്.എസ്.എസ് കൊട്ടൂ ക്കര മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്
Content Summary: Malappuram District Science Festival: Vengara Sub-district ahead
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !