അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. ഈ ആനുകൂല്യങ്ങൾ നാളെ (നവംബർ 1) മുതൽ പ്രാബല്യത്തിൽ വരും. പ്രതിമാസ വിറ്റുവരവ് 250 കോടി രൂപ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സപ്ലൈകോ നടത്തുന്നത്.
🍚 റേഷൻകാർഡ് ഉടമകൾക്ക് കൂടുതൽ അരി
ഗുണനിലവാരമുള്ള പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തും.
റേഷൻകാർഡ് ഉടമകൾക്ക് സപ്ലൈകോ വിൽപനശാലകൾ വഴി നൽകുന്ന അരിയളവ് 10 കിലോയിൽ നിന്ന് 20 കിലോയായി വർധിപ്പിച്ചു.
💳 പ്രിവിലേജ് കാർഡും പോയിന്റുകളും
സപ്ലൈകോയിലെ ഉപഭോക്താക്കൾക്കായി പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും.
ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും, ഈ പോയിന്റുകൾ ഉപയോഗിച്ച് പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് നേടാനും സാധിക്കും.
പ്രധാന ഓഫറുകളും ഇളവുകളും (നവംബർ 1 മുതൽ)
Content Summary: Supplyco turns 50: Huge offers and discounts announced for customers
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !