മലപ്പുറം/തിരൂർ: സമ്മതിദാന അവകാശ ബോധവത്കരണത്തിൻ്റെ ഭാഗമായി 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന 'സ്വീപ്' പ്രചാരണ പരിപാടികളുടെ ഭാഗമായി "റേഡിയോ എടയൂർ" കൂട്ടായ്മയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ഭരണ കൂടം SVEEP MALAPPURAM ത്തിൻ്റെ സഹകരണത്തോടെ ജില്ലയിലെ കന്നി വോട്ടർമാർ ഉൾപ്പെടെയുള്ള യുവജനങ്ങളിൽ വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിതരണം ചെയ്യുന്ന വോട്ട് ബോധവത്കരണ കാർഡ് ൻ്റെ പ്രകാശന കർമ്മം സ്വീപ് ജില്ലാ നോഡൽ ഓഫീസർ കൂടിയായ തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര
സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടിനുമുള്ള മൂല്യം ഓര്‍മ്മിപ്പിക്കുന്നത്തിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങളുമായാണ് വിസിറ്റിംഗ് കാർഡ് രൂപത്തിലുള്ള പോസ്റ്റർ കന്നി വോട്ടർമാരിലും,ന്യൂ ജനറേഷൻ വോട്ടർമാരിലും വിതരണം ചെയ്യുക.
Content Summary: The district administration, under the leadership of the Rodeo Edayur group, released a vote awareness poster.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !