മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ



മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റ് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് നഴ്സുമാർ (BSc Nursing/General nursing)ഡയാലിസിസ് ടെക്നീഷ്യൻ ( യോഗ്യത  +2 , ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന ) ക്ലീനിംഗ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് .

പ്രവർത്തി പരിചയമുള്ളവർക്കും മാറാക്കര പഞ്ചായത്തിലുള്ളവർക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട അപേക്ഷയും ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം കൺവീനർ / ചെയർമാർ, കാടാമ്പുഴ ലൈഫ് മിഷൻ ട്രസ്റ്റ് ,മാറാക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, മാറാക്കര പി.ഒ, കാടാമ്പുഴ എന്ന വിലാസത്തിൽ 3-12- 2019 തിയ്യതിക്കകം തപാൽ മാർഗ്ഗമോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !