കെ എം സി സി കായികോത്സവം: 2019 ബ്രോഷർ പ്രകാശനം ചെയ്തു.




ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി നടത്തപ്പെടുന്ന കായികോത്സവം 2019: ബ്രോഷർ പ്രകാശനം കേരള പ്രതി പക്ഷ ഉപനേതാവ് ഡോ: എം കെ മുനീർ എം.എൽ.എ ഡയസ് ഇടിക്കുള, അനൂപ് കേച്ചേരി എന്നിവർക്ക് നല്കി നിർവ്വഹിച്ചു.കെ.എം.സി.സി സംസ്ഥാന  പ്രസിഡന്‍റ്  ഇബ്രാഹിം എളേറ്റിൽ ,ജന സെക്രട്ടറി  മുസ്ഥഫ വേങ്ങര ,ഓർഗ: സെക്രട്ടറി ഹംസ തൊട്ടി ,ഡോ :പി കെ പോക്കർ ,  കായിക വിഭാഗം ചെയർ: എൻ കെ ഇബ്രാഹിം ,ജന കൺ: അബ്ദുല്ല ആറങ്ങാടി ,സംസ്ഥാന ഭാരവാഹികളായ, ഒ കെ ഇബ്രാഹിം ,റഈസ് തലശ്ശേരി ,ഒ മൊയ്തു ,യൂസുഫ് മാസ്റ്റർ അബൂബക്കർ ഹാജി കാരക്കാട് ,ഹനീഫ്ചെർക്കള, അഡ്വ: ഇബ്രാഹിം ഖലീൽ ,അഷ്റഫ് കൊടുങ്ങല്ലൂർ ,മജീദ് മടക്കിമല , നിസാമുദ്ദീൻ കൊല്ലം എന്നിവരും സ്പോർട്സ് കമ്മറ്റി ഭാരവാഹികളായ സുഫൈദ് ഇരിങ്ങണ്ണൂർ ,ഹംസ ഹാജി മാട്ടുമ്മൽ ,മുസ്ഥഫ വള്ളിക്കുന്ന് ,ഷാനവാസ് കീടാരം ,അസീസ് മേലടി ,എന്നിവരും ജില്ലാ മണ്ഡലം നേതാക്കളും സംബന്ധിച്ചു.

റിപ്പോർട്ട്: ശരീഫ് പിവി.കരേക്കാട്
                   00971563423734


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !