കേരളത്തിലെ മുഴുവൻ ലൈസൻസുകളും കേന്ദ്രത്തിന്റെ സോഫ്റ്റ് വെയർ ആയ "സാരഥി" യിലേക്ക് പോർട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്.
ആരെങ്കിലും ബുക്ക് ഫോമിലുള്ള ലൈസൻസ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടനെ RT ഓഫീസിൽ എത്തി കാർഡ് ഫോമിലേക്ക് മാറ്റേണ്ടതാണ്. ഇല്ലെങ്കിൽ പിന്നീട് DL പുതുക്കുവാനും, മറ്റ് സർവീസുകൾക്കും തടസ്സം നേരിടും.


