ദുബൈ കെഎംസിസി- സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ബ്രോഷർ പ്രകാശനം പത്മശ്രീ എം എ യൂസുഫലി നിർവഹിച്ചു




യു എ ഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെഎംസിസിയുടെ നാല്പത്തിയഞ്ചാം വാര്ഷികാഘോഷത്തിന്റെയും സഹിഷ്ണുതാ വർഷാചരണത്തിന്റെയും ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ബ്രോഷർ പ്രകാശനം പത്മശ്രീ എം എ യൂസുഫലി ദുബായിൽ നിർവ്വഹിക്കുന്നു. ഡോ. പി എ ഇബ്രാഹിം ഹാജി, ശംസുദ്ധീൻ ബിൻ മുഹ്‌യുദ്ധീൻ, ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി എന്നിവർ പങ്കെടുത്തു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !