ഉംറ കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകന്‍ വിമാനത്തില്‍ മരിച്ചു



മസ്‌കത്ത്- ഉംറ കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകന്‍ വിമാനത്തില്‍ മരിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടി എടക്കണ്ടന്‍ മൂസ(85)യാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഒമാനില്‍ വെച്ചാണ് മരണം. ഭാര്യ ഖദീജ. മക്കള്‍: അനീസ്, മുഹമ്മദലി, ഇബ്രാഹിം, സുലൈഖ, മമ്മീരക്കുട്ടി, ആസ്യ, സൗദ, നസീറ.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !