പിജെഎസ്സ് നിറക്കൂട്ട്‌-2019 വിജയികളെ പ്രഖ്യാപിച്ചു


ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ് ) നിറക്കൂട്ട്‌-2019  ഡ്രോയിംഗ് &കളറിംഗ് മത്സരവിജയികളെ പ്രഖ്യാപിച്ചു. ഏതാണ്ട് ഇരുനൂറില്‍ പരം കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍നിന്നും പങ്കെടുത്തവരില്‍ വിജയികളെ അഞ്ചംഗ ജഡ്ജിംഗ് പാനല്‍ ആണ് സെലക്ട്‌ ചെയ്തത് .കിഡ്സ്‌ , സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ നാലു വിഭാഗത്തില്‍ അഞ്ചു പേരേവീതം സെലക്ട്‌ ചെയ്തു സമ്മാനം നല്‍കി. 

കിഡ്സ്‌ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഉമൈമഅധീനഫാത്തിമ, രണ്ടാംസ്ഥാനം ആവണിഅജയകുമാര്‍ , മൂന്നാം സ്ഥാനം അല്‍ഷിഫനജുമുദീന്‍ , നാലാംസ്ഥാനം മുഹമ്മദ്‌ഇബ്രാഹിം, അഞ്ചാം സ്ഥാനം നൈനികനവീന്‍.


സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഭദ്ര രവീന്ദ്രന്‍, രണ്ടാംസ്ഥാനം മുഹമ്മദ്‌ ഫൈസാന്‍,മൂന്നാം സ്ഥാനം ആഹോന്‍ റോയ്,നാലാംസ്ഥാനം ഡാനിയജിഫ്രി, അഞ്ചാം സ്ഥാനം വൈകകിഷോര്‍.


ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ആമിനറഹ്മാന്‍,രണ്ടാംസ്ഥാനം സംവ്ര്ത ലക്ഷ്മണ്‍ നമ്പ്യാര്‍, മൂന്നാം സ്ഥാനം ജോയല്‍ റിജോ,നാലാംസ്ഥാനം റിയ ജിമ്മിച്ചന്‍ ,അഞ്ചാം സ്ഥാനം ആന്‍ഡ്‌റിയ ലിസഷിബു.



സീനിയര്‍വിഭാഗത്തില്‍ ഒന്നാംസ്ഥാനം റിതീഷറോയ്,രണ്ടാംസ്ഥാനം ഫാത്തിമ നുഹ,മൂന്നാം സ്ഥാനം അഭിനവ് രവീന്ദ്രന്‍,നാലാംസ്ഥാനം ദേവികസജിത്ത്, അഞ്ചാം സ്ഥാനം നേഹ സജിവ് കുമാര്‍.



നൗഷാദ് അടൂര്‍, ജയന്‍ നായര്‍, എബി ചെറിയാന്‍, മാത്യുതോമസ്‌ ,മനു പ്രസാദ്‌, സന്തോഷ്‌ ജി നായര്‍, മനോജ്‌ മാത്യു അടൂര്‍ ,ആര്‍ട്ടിസ്റ്റ് അജയകുമാര്‍, അനില്‍കുമാര്‍ പത്തനംതിട്ട,. അലി തെക്കുതോട് , വറുഗീസ് ഡാനിയല്‍, അയൂബ് പന്തളം, ജോസഫ്‌ നെടിയവിള, സജി ജോര്‍ജ്ജ്, ഷാജി അടൂര്‍, റോയ് ടി ജോഷ്വ , രാജേഷ്‌ നായര്‍ , നവാസ് ചിറ്റാര്‍, ജോസഫ്‌ വടശേരിക്കര , അനില്‍ ജോണ്‍, വിലാസ് അടൂര്‍, സഞ്ജയന്‍ നായര്‍ , സന്തോഷ്‌ കെ ജോണ്‍ ,സിയാദ് പടുതോട്, സാബുമോന്‍ പന്തളം ,ജോര്‍ജ്ജ് വറുഗീസ് , ഷറഫുദീന്‍ മൌലവി ചുങ്കപ്പാറ,  ആരോണ്‍ ഷിബു , സുശീല ജോസഫ്‌, അഞ്ജു നവീന്‍ , സുജ എബി ,ശബാന നൗഷാദ്, ആശാ സാബുമോന്‍, നിഷാ ഷിബു, , ഡെയ്സി വറുഗീസ്  ,റിയാമേരി ജോര്‍ജ്ജ് ,പ്രീത അജയന്‍, പ്രിയ സഞ്ജയ്‌ , ബീന അനില്‍കുമാര്‍, ബിജി സജി , ജമിനി മനോജ്‌ , ദിവ്യ മനു, മാതു അജിത്‌ , മോളി സന്തോഷ്‌ , റീന ജോജി ,തുടങ്ങിയവര്‍ പങ്കെടുത്തു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !