ആരോഗ്യമന്ത്രി തൗഫീഖ് അൽ റബീഹയാണ് ഇക്കാര്യം പറഞ്ഞത്. നിയമലംഘകരായ പ്രവാസികൾ ചികിത്സക്കെത്തുേമ്പാൾ നിയമപരായ വശങ്ങളൊന്നും പരിഗണിക്കാതെ ചികിത്സ നൽകണം. പൊതുജനാരോഗ്യ സംരക്ഷണത്തിെൻറ ഭാഗമായാണിതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. നിയമലംഘകരായി കഴിയുന്ന വിദേശികൾക്കുൾപ്പെടെ ചികിത്സ ലഭ്യമാക്കണമെന്നാണ് രാജാവിെൻറ നിർദേശം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !