പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് സൗദി അറേബ്യയും കടന്നുപോകുന്നത്. ഈ ഘട്ടവും രാജ്യം തരണം ചെയ്യും. അതിനകത്ത് സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ല.രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായതെല്ലാം ഉറപ്പാക്കുന്നുണ്ട്. പ്രയാസകരമായ നിമിഷങ്ങള്‍ മറികടക്കാന്‍ വേണ്ടതെല്ലാം രാജ്യം ചെയ്യും. ഇതിനായി വിവിധ മന്ത്രാലയങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് എല്ലാ ശ്രമങ്ങളും നടത്തവരികയാണ്.
കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കണം. ഇതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്.കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഏറെ കരുത്തുപകരുന്നതാണിത്. ആരോഗ്യ മന്ത്രാലയം അടക്കം മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് സര്‍വശേഷിയും പ്രയോജനപ്പെടുത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !