റിയാദിൽ 21 പേർക്കും ഖത്തീഫിൽ നാലു പേർക്കും മക്കയിൽ മൂന്നു പേർക്കും ദമാമിൽ മൂന്നു പേർക്കും ഹുഫൂഫിൽ രണ്ടു പേർക്കും ജിദ്ദ, ദഹ്‌റാൻ, മഹായിൽ അസീർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരിൽ 17 പേർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയവരും 19 പേർ നേരത്തെ രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.
അതേസമയം, വൈറസിൽ നിന്നും ഇന്ന് രണ്ട് പേർ കൂടി മോചിതരായി ഇതോടെ, രാജ്യത്ത് വൈറസിൽ നിന്നും മുക്തരായവയുടെ എണ്ണം എട്ടായി ഉയർന്നു. രണ്ടു പേർ അതീവ ഗുരുതരാവസ്‌ഥയിൽ കഴിയുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !