നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1029 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1068 പേരാണ്. 531 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 23, 30, 5
തിരുവനന്തപുരം റൂറല്‍ - 47, 60, 29
കൊല്ലം സിറ്റി - 69, 74, 55
കൊല്ലം റൂറല്‍ - 180, 184, 57
പത്തനംതിട്ട - 206, 200, 159
കോട്ടയം - 66, 74, 18
ആലപ്പുഴ - 57, 70, 19
ഇടുക്കി - 99, 35, 23
എറണാകുളം സിറ്റി - 26, 26, 17
എറണാകുളം റൂറല്‍ - 54, 61, 23
തൃശൂര്‍ സിറ്റി - 37, 41, 32
തൃശൂര്‍ റൂറല്‍ - 35, 43, 18
പാലക്കാട് - 28, 40, 22
മലപ്പുറം - 35, 59, 4
കോഴിക്കോട് സിറ്റി - 24, 22, 23
കോഴിക്കോട് റൂറല്‍ - 8, 10, 8
വയനാട് - 24, 28, 12
കണ്ണൂര്‍ - 9, 9, 5
കാസര്‍ഗോഡ് - 2, 2, 2

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !