കോവിഡ് -19 മുൻകരുതൽ ; നാട്ടിൽ അകപ്പെട്ടു പോയ യു.എ.ഇ. വിസയുള്ള ഇന്ത്യക്കാർ അടിയന്തിരമായി ചേയ്യേണ്ടത്

0



കോറോണ കാരണം. നാട്ടിൽ പെട്ടു പോയ യു.എ.ഇ വിസയുള്ള മലയാളികൾ, ഇന്ത്യ
ക്കാർ അടിയന്തിരമായി ചേയ്യേണ്ടത്, യു.എ.ഇ.യിലേക്ക് തിരിച്ചു പോകാനുള്ള നിങ്ങളുടെ വിസ സംബന്ധിച്ച് ആനുകൂല്യങ്ങൾ ലഭ്യമാ കാൻ ഈ നടപടി ക്രമങ്ങൾ സഹായമാകും

യു.എ.ഇയിൽ റെസിഡൻസ് വിസയുള്ള പ്രവാ സികൾ നാട്ടിലാണെങ്കിൽ യു.എ.ഇ വിദേശ കാ ര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് രജി സ്റ്റർ ചെയ്യണം.

 അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ ബന്ധ പ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.
മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴസ് ആൻഡ് ഇന്റർനാഷണൽകോഓപറേഷന്റെ 
www .mofaic. gov.ae എന്ന വെബ്സൈറ്റിലാണ് പ്രവാസിക ൾ പേര് രജിസ്റ്റർ ചെയ്യേണ്ടത്. 

പ്രവാസികൾ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും ഈ സംവിധാന ത്തിൽ രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിലെ സർവീസസ് എന്ന വിഭാഗത്തിൽ വ്യക്തിഗത സേവനം അഥവാ ഇൻഡിവ്യൂജൽ സർവീസ് എന്ന വിഭാഗത്തിലാണ് തവജുതി റെസിഡൻസ് എന്ന പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇതിൽ ക്ലിക്ക് ചെയ്താൽ പേര്, എമിറേറ്റ്സ് ഐഡി നമ്പർ, നാട്ടിലെ മൊബൈൽ നമ്പർ, യു എ ഇയിലുള്ള ബന്ധുവിന്റെ നമ്പർ, കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സന്ദർശിച്ച രാജ്യങ്ങൾ തുട ങ്ങിയ വിശദാംശങ്ങൾ നൽകിയാൽ രജിസ് ട്രേഷൻ പൂർത്തിയാക്കാം. 

അടിന്തിര സാഹചര്യത്തിൽ പ്രവാസികളെ സുര ക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമാ യാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.

നാട്ടിലുള്ള യു.എ.ഇ റെസിഡന്‍സ് വിസക്കാരാ യ പ്രവാസികള്‍ക്ക് യുഎഇ വിദേശകാര്യ മന്ത്രാ ലയത്തിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെ യ്യാനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക..👇


https://www.mofaic.gov.ae/en/services/twajudi-resident


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !