കോവിഡ് ബാധിച്ച് റിയാദില്‍ ഒരു സൗദി പൗരന്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 99 പേര്‍ക്ക് പുതിയതായി സ്ഥിരീകരിച്ചു. ഇവരില്‍ 10 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 89 പേര്‍ക്ക് സമൂഹ വ്യാപനം വഴിയാണ് രോഗമുണ്ടായത്. ഇതോടെ മൊത്തം ബാധിച്ചവരുടെ എണ്ണം 1203 ആയി.
പന്ത്രണ്ട് പേർ ഖത്തീഫ്, 12 പേർ മക്ക, 18 പേർ ജിദ്ദ, 41 പേർ റിയാദ്, അബഹയിൽ ഒരാൾ, ഖമീസ് മുശൈത്തിൽ 3, മദീനയിൽ ആറ്, സൈഹാത്ത്, കോബാർ, ഹുഫൂഫ് എന്നിവിടങ്ങളിൽ ഓരോ ആൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !