യുഎഇയിൽ 14 ദിവസത്തെ ക്വോറന്റൈൻ ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ

0

ദുബായ്: കോവിഡ് 19 നുമായി ബന്ധപ്പെട്ടു ക്വോറന്റൈൻ നിയമം പാലിക്കാത്തവർക്ക്‌ അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ജുഡീഷ്യൽ അധികൃതർ അറിയിച്ചു.

കൊറോണ വൈറസ് ലോകത്ത് വ്യാപിക്കുകയും 14 ദിവസത്തെ കോറന്റൈൻ പാലിക്കുന്നതിൽ ആളുകൾ പരാജയപ്പെടുമോ എന്ന ഭയം വർദ്ധിക്കുകയും ചെയ്യുമ്പോൾ യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസി രാജ്യത്തിന്റെ മുൻകരുതൽ നടപടികൾ ലംഘിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സൊസൈറ്റി അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്നതിനാൽ 14 ദിവസത്തെ ഹോം ക്വാറൻറൈൻ ലംഘിക്കുന്നതും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതും നിയമപ്രകാരം ലംഘനമായി കണക്കാക്കപ്പെടുന്നു.

സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിന് 2014 ലെ ഫെഡറൽ ലോ നമ്പർ 14 അനുസരിച്ച്, വൈറസ് മനപൂർവ്വം പടർത്തുന്ന രോഗികൾക്ക്, ലംഘനങ്ങളുടെ തരം അനുസരിച്ച് പിഴയും ജയിൽ ശിക്ഷ യും നടപ്പിലാക്കും

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !