ജില്ലയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്ന ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കി തുടങ്ങി. 107 അപേക്ഷകളാണ് ഇന്ന് ലഭിച്ചത് അതിൽ 81 പാസുകൾ വിതരണം ചെയ്തു. 12 അന്തർ ജില്ലാ പാസുകളും 69 അന്തർസംസ്ഥാന പാസുകളു മാണ് ഇന്ന് വിതരണം ചെയ്തത്. ഒരു വാഹനത്തിന് ഒരാഴ്ചത്തേക്കാണ് പാസ് അനുവദിക്കുന്നത്. പാസിനായി കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0483 -2734 990 എന്ന നമ്പറിലോ [email protected] എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !