എടയൂർ: പഞ്ചായത്തിന്റെ കീഴിലുള്ള കമ്യൂണിറ്റി കിച്ചന്റെ ഒരു ദിവസത്തേക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള തുക റെഡ് പവർ എടയൂർ പ്രവാസി സംഘം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർക്ക് കൈമാറി. റെഡ് പവർ മെമ്പർമാരായ വിജയൻ മേലേപാട്ട്, ഷംസു ചീനിച്ചോട്, അസിൻ ബാബു, പഞ്ചായത്ത് മെമ്പർ കെ. വിശ്വനാഥൻ, സി.മുസ്തഫ, ടി.അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ആർ.രാജേഷ്, സീനിയർ സ്റ്റാഫ് അനൂപ് സുന്ദർ എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !