കോവിഡ് 19; വളാഞ്ചേരി നഗരസഭയിലെ മദ്യശാലകൾ അടച്ചിടും

1

വളാഞ്ചേരി: കോവിഡ് 19  പ്രതിരോധത്തിന്‍റെ ഭാഗമായി വളാഞ്ചേരി നഗരസഭ പരിധിയിലെ മദ്യശാലകൾ മാർച്ച് 31 വരെ അടച്ച് പൂട്ടാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാൻ ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങളെ ഉച്ചയോടെ അറിയിക്കുമെന്ന് നഗരസഭ അധികൃതർ മീഡിയ വിഷനോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

1Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

  1. മദ്യശാലകൾ അടച്ചിടുന്നത് നല്ലത് തന്നെ. കാവുംപുറത്തെ തോട്ടിൽ നിക്ഷേപിക്കുന്ന കൂൾബാർ മാലിന്യത്തിന് വല്ല പരിഹാരവുമുണ്ടോ...

    ReplyDelete

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !