വൈറ്റ് ഗാർഡ് മെഡിചെയിൻറെ ഭാഗമായി വിദേശത്തേക്ക് ജീവൽ രക്ഷാ മരുന്നുകൾ എത്തിക്കുന്ന പദ്ധതിക്ക് ആതവനാട് പഞ്ചായത്തിൽ തുടക്കമായി.
അബുദാബിയിലുള്ള പ്രവാസി സുഹൃത്തിനുള്ള മരുന്നാണ് വൈറ്റ്ഗാർഡ് ക്യാപ്റ്റനും, നിയോജക മണ്ഡലം സെക്രട്ടറിയുമായ ജാസർ പുന്നത്തല കഞിപ്പുരയിലെ കുടുംബത്തിൽ നിന്ന് ഏറ്റുവാങ്ങിയത്. ചടങ്ങിൽ MSF പ്രസിഡണ്ടും കേഡറ്റുമായ ജലീൽ വലിയാട്ട്, സാബിത്ത് കരിപ്പോൾ എന്നിവർ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !