മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയേക്കും. ദിവസേന 6 മണി മുതൽ 7വരെ നടത്തിവന്നിരുന്ന വാർത്താ സമ്മേളത്തിന്റെ സമയക്രമത്തിലാണ് മാറ്റം ഉണ്ടാകുന്നത്. റംസാൻ നോമ്പിനെ തുടർന്ന് വൈകീട്ട് 6നും 7നും ഇടയിൽ നോമ്പുതുറ സമയമായതിനാൽ വാർത്താ സമ്മേളനം സമയം വൈകീട്ട് 5 മുതൽ 6 വരെ ആയിരിക്കും എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലങ്കിലും ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കും എന്ന് തന്നെയാണ് അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !