ജിദ്ദ : കോവിഡ് ബാധിച്ച് സൗദിയിൽ ഇന്ന് മാത്രം 4മരണം ഇതോടെ മരണനിരക്ക് 25ആയി ഉയർന്നു. 154 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2039 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 351 ആയി. ഇന്ന് 23 പേര്‍ക്കാണ് രോഗമുക്തി നേടിയത്.
മദീന 34, ജിദ്ദ 30, മക്ക 21 , തബൂക്ക് 17, റിയാദ് 13, ബുറൈദ 9, ഖത്തീഫ് 6, ഹുഫൂഫ് 4, അല്‍കോബാര്‍ 3, അല്‍റാസ് 3 , നജ്‌റാന്‍ 3 , മഹായില്‍ അസീര്‍, ദഹ്റാന്‍, ഖഫ്ജി 2, ദമാം, ഖമീസ് മുശൈത്ത്, റാസ് തന്നൂറ, വജ്ഹ്, ളിബാ 1 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ എണ്ണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !