മലപ്പുറം : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലകളില്‍ പാല്‍ സംഭരണത്തിലും ലഭ്യതയിലും കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദ്യോഗസ്ഥരെ അറിയിക്കാമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പാല്‍ സംഭരണവും കാലിത്തീറ്റ പ്രശ്നങ്ങളും 9446635144 എന്ന നമ്പറിലും പാല്‍ വിപണനം 9495189697 ലും പൊതുവിഷയങ്ങളില്‍ 9497800530, 9447305100 തുടങ്ങിയ നമ്പറുകളിലും ബന്ധപ്പെടാം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !