കോട്ടക്കൽ: കേരളത്തിലെ ആദ്യത്തെ ചിപ് സി ടി ഒ കാർഡിയാക് സെന്റർ ആയ
കോട്ടക്കൽ എച്ച്. എം.എസ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടരുന്നു. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദ്രോഗ ചികിത്സകൾ പൂർണമായും സൗജന്യമാണ്.
ബൈപാസ് സർജറി പൂർണമായും ഒഴുവാക്കികൊണ്ടുള്ള അതിനൂതന ആൻജിയോപ്ലാസ്റ്റിയായ ചിപ് സി ടി ഒ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കാർഡിയാക് സെന്റർ ആണ് കോട്ടക്കൽ എച് എം എസ് ആശുപത്രി.
കൂടാതെ ഗൈനകോളജി, ജനറൽ സർജ്ജറി, ഓർത്തോ വിഭാഗങ്ങളിൽ
അപ്പെന്റിസൈറ്റിസ്, പൈൽസ്,ഹെർണിയ ഹിസ്ട്രക്റ്റമി തുടങ്ങിയ സർജ്ജറികളും,
ലിഗ്‌മെന്റ് റീകോൺസ്ട്രക്ഷൻ ശസ്ത്രക്രിയാ സേവനവും ഹോസ്പിറ്റലിൽ ലഭ്യമാണ്
ശസ്ത്രക്രിയ കൂടാതെ ഗർഭാശയ മുഴ നീക്കം ചെയ്യുന്ന പ്രത്യേക യൂട്രൈൻ ആർട്ടറി എംബോളൈസേഷൻ ചികിത്സ വളരെ വിജയകരമായി ആശുപത്രിയിൽ ചെയ്തു വരുന്നു .
ആശുപത്രിയിൽ വരുമ്പോൾ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർ സൗജന്യ ചികിത്സക്ക് ഇൻഷുറൻസ് കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !