മക്ക : ഇരുഹറമുകളും വിശ്വാസികള്‍ക്ക് വൈകാതെ തുറന്നുകൊടുക്കുമെന്ന് ഇരുഹറം കാര്യവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ്.
ആരോഗ്യസംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ കോവിഡ് വൈറസ് വ്യാപന നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും, കാര്യങ്ങളെല്ലാം ഉടന്‍ നേരത്തെയുള്ളത് പോലെയാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !