തിരുന്നാവായ നവാമുകുന്ദാ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ദീർഘ കാലത്തെ ഔദ്യോഗിക ജീവിതത്തിൽനിന്നും ഒൻപത് അധ്യാപകർ വിരമിച്ചു വിരമിക്കുന്നവർ ,ഒ.ശ്രീനാഥൻ മാസ്റ്റർ,പി.കെ, സായി മാസ്റ്റർ,ഡപ്വൂട്ടി ഹെഡ്മിട്രസ്സ് പി.പി.വസന്തകുമാരി ടീച്ചർ,എൻ,ഗാനസുധ ടീച്ചർ,പി.സുജാതശ്രീനിവാസൻ,രാധ ടീച്ചർ,വി.എം,ഉഷാദേവി ടീച്ചർ,ബി,ലേഖ ടീച്ചർ, ടി.വി,ഗീത ടീച്ചർ എന്നിവരാണ് ഈ വർഷം വിരമിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !