തിരുന്നാവായ: രാജ്യത്തെ മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളിലും മറ്റും പ്രയാസമനുഭവിക്കുന്നവരരും റംസാൻ പ്രമാണിച്ചും. തീർത്തും അർഹരെ കണ്ടെത്തി അവരുടെ വീട്ടിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ചാണ് തിരുനാവായ യിലെ ഒരു കൂട്ടം യുവാക്കളുടെ സംഘടനയായ പീപ്പിൾ വോയ്സ് വേറിട്ട് നില്കുന്നത് ഇതിനകം കിറ്റ് വിതരണം രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കി ഇപ്പോൾ മൂന്നാം ഘട്ട കിറ്റ് വിതരണ.പ്രവർത്തനത്തിലാണ് പീപ്പിൾ വോയ്സ് കൂട്ടായ്മ തിരുന്നാവായ പഞ്ചായത്തിലും പുറത്തും വിവിധ പ്രദേശങ്ങളിൽ സാന്ത്വന ഹസ്തം എത്തിച്ചു കഴിഞ്ഞു കൂട്ടായ്മ പ്രസിഡന്റ്
മുളക്കൽ ഷാജി തന്നെയാണ് നേതൃത്വം നല്കുന്നതും,സെക്രട്ടറി അയ്യൂബ് ആലുക്കൽ,ട്രഷറർ, സുധർഷനൻ മാസ്റ്റർ,
എക്സിക്യൂട്ടീവ് മെമ്പർമാരായ നാസർഹാജി അമ്പായപ്പുള്ളി,സലീം എളയേടത്ത്, നാസർ കൊട്ടാരത്തിൽ,യൂസഫ് നേതാജി,ഹമീദ് ചെമ്മല,മനാഫ്,കുട്ടൻ കക്കോടൻ,ഗഫൂർ രാങ്ങാട്ടൂർ,റസാക്,ഷറഫു,മുസ്ഥഫ ചാത്തേരി എന്നിവരും മറ്റ് മെമ്പർമാരും സജീവമായി പ്രവർത്തന രംഗത്തുണ്ട്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !