പ്രവാസികളെ തിരിച്ചു കൊണ്ട് വരണം.കോഴിക്കോട് എയർ ഇന്ത്യ ഓഫിസിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നാളെ ആരംഭിക്കും -MDF

0

പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിണ മെന്നാവശ്യപ്പെട്ട് കൊണ്ട് രോഗികളും ,അശണരും ,മുതിർന്നവരുമായ മുഴുവൻ പ്രവാസികളെ യും ഉടൻ  നാട്ടിലെത്തിക്കണമെന്നാവശ്യം പരിഗണിക്കാത്ത കേൻന്ദ്ര സർക്കാർ നയം ഉടൻ തിരുത്തണമെന്നാവശ്യപ്പെട്ട് മലബാർഡവലെപ്പ്മെൻ്റ് ഫോറം നാളെ രാവിലെ 11 മണി മുതൽ കോഴിക്കോട് എയർ ഇന്ത്യ ഓഫിസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തും 

ലോക്ക് ടൗൺ നിയമങ്ങൾ പാലിച്ചായിരിക്കും സമരം 
സമരത്തിൽ ജനപ്രതിനിധികളും എം.ഡി.ഫ് ഭാരവാഹികളും വിവിധ സമയങ്ങളിലായി പങ്കെടുക്കും.
വിവിധ ഘട്ടങ്ങളിലായി സമരങ്ങൾ തുടർന്ന് കൊണ്ട് പോകുമെന്ന് മലബാർ ഡവലെപ്പ്മെൻറ് ഫോറം പ്രവാസി റീച്ച് ടാസ്ക് ഫോർസ് ചീഫ് കോർഡിനേറ്റർ ഷൗക്കത്തലി എരോത്ത് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി ട്രഷറർ വി.പി സന്തോഷ് കുമാർ 

കോർഡിനേറ്റർ Ok മൻസൂർ എന്നിവർ അറിയിച്ചു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !