മലപ്പുറം: കോവിഡ്- 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മലപ്പുറം കുടുബാംഗങ്ങളുടെ വിഹിതമായ 45000ക (നാല്പത്തി അയ്യായിരം രൂപ) യുടെ ചെക്ക് റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു ജില്ലാ കളക്ടർ ജാഫർ മാലിക്കിന്ന് കൈമാറി.റാഫ് ഭാരവാഹികളായ വിജയൻ കൊളത്തായി, എംടി. തെയ്യാല, ബികെ.സൈയ്ദ് ,പാലോളി അബ്ദു റഹിമാൻ, നൗഷാദ് മാമ്പ്ര, ഏകെ.ജയൻ എന്നിവർ സന്നിഹിതരായിരുന്നു. റാഫ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ "ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ്'' എന്ന റാഫ് മാസ്കുകൾ സൗജന്യമായി നൂറു കണക്കിനാളുകൾക്ക് ജില്ലയിൽ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !